കുമരകം : ശ്രീനാരായണ ഗുരുദേവന്റെ 98–ാമത് സമാധി ദിനാചരണം കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം 38,153,154,155 ശാഖകളുടെ സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ. തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ പ്രഭാഷണം നടത്തി.