കുമാരനല്ലൂർ: കുമാരനല്ലൂർ ശ്രീ നാഗരാജാ ക്ഷേത്രത്തിൽ നവംബർ 10,11,12 തീയതികളിൽ നടക്കുന്ന ഉത്സവത്തിനായി പ്രസിഡന്റ് എ.എ രാജൻ, സെക്രട്ടറി പി.ആർ ഗോപാലകൃഷ്ണൻ, ട്രഷറർ എം.എസ് അഭിലാഷ്, വൈസ് പ്രസിഡന്റ് പി.കെ മോഹനൻ, ദേവസ്വം സെക്രട്ടറി എൻ.പി രാജൻ, ജോയിന്റ് സെക്രട്ടറി കെ.എൽ ലതീഷ് തുടങ്ങി 51 അംഗ കമ്മിറ്റി രൂപീകരിച്ചു. നവംബർ 12നാണ് കുമാരനല്ലൂർ ആയില്യം.