ചങ്ങനാശേരി: എൻ.എസ്.എസ് ഹിന്ദു കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി 25ന് രാവിലെ 10ന് അഭിമുഖത്തിൽ കോളേജിൽ ഹാജാരകണം.