sg

നാട്ടുകൂട്ടത്തിന് നടുവിൽ... ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പാലാ മേവട പുറയ്ക്കാട്ടുകാവിൽ സംഘടിപ്പിച്ച കലുങ്ക് സൗഹാർദ്ദം വികസന സംവാദത്തിൽ ആൽത്തറയിലിരുന്ന് ജനങ്ങളോട് സംവദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോട്ടോ : സെബിൻ ജോർജ്