kobksnarayanannair

പാമ്പാടി, വെള്ളൂർ : കുഴിപ്പള്ളിൽ കെ.എസ്. നാരായണൻ നായർ (90, റിട്ട: ജില്ലാ കോടതി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : വെള്ളൂർ ചുക്കുപറമ്പിൽ ലക്ഷ്മികുട്ടിയമ്മ. മക്കൾ : കെ.എൻ. സജികുമാർ (ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി ,ഗവൺമന്റ് കോൺട്രാക്ടർ), പരേതനായ കെ.എൻ. റജികുമാർ, ദിവ്യ ശ്രീജിത്ത് (കെ.എസ്.ഇ.ബി മുരിക്കാശ്ശേരി), ശ്രീവിദ്യ ജയദേവ് (ഐ.ബി.എം ബംഗളൂരു).മരുമക്കൾ : ഇന്ദുലേഖ സജികുമാർ (തൊടുപുഴ), ശ്രീജിത്ത് ബി. നായർ (കെ.എസ്.ഇ.ബി മൂലമറ്റം), ജയദേവ് . ആർ( ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം). സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.