
കുമാരനല്ലൂർ : രാമനാട്ട് മണിക്കുട്ടി ആചാരി (കുമാരനല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ അപ്രൈസർ, 79) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ മുട്ട്യാകുളം പൊൻകുന്നം. മക്കൾ : ശ്രീജ, ഗിരിജ, മണികണ്ഠൻ. മരുമക്കൾ : സന്തോഷ് (ഓണംതുരുത്ത്), ശിവരാജൻ (മുളന്തുരുത്തി ), ദീപ (പിറവം). സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.