വൈക്കം : ടി.വി.പുരം മരത്താപ്പള്ളിൽ സുഗണന്റെ ഭാര്യ ശ്യാമള (63) നിര്യാതയായി. മക്കൾ : രജ്ഞിനി,സുജീഷ്.മരുമക്കൾ : മനോജ്, സേതുലക്ഷമി. സംസ്‌കാരം നടത്തി.