kobthankachan

തൃക്കൊടിത്താനം: മുളമൂട്ടിൽ തങ്കച്ചൻ (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ.മക്കൾ: ജോളി, സുനി, അജി.മരുമക്കൾ: അനിയൻ, മണിയൻ, സിന്ധു. സംസ്‌കാരം ഇന്ന് 2 ന് പൊട്ടശേര പൊതുശ്മശാനത്തിൽ.