വൈക്കം ; വൈക്കം മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ' ദി പിള്ളൈ ഫൗണ്ടേഷൻ ' ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളോർഷിപ്പ് വിതരണം 28 ന് രാവിലെ 10 ന് നടക്കും. തെരെഞ്ഞെടുത്ത അവസാന ബാച്ചിലെ വിദൃാർത്ഥികൾക്ക് വടക്കേനടയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്‌ക്കൂളിന് സമീപമുള്ള റെഡ് ക്രോസ് ഹാളിൽ വെച്ചാണ് വിതരണം.