kkk

നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്‌കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം കബഡി കളി മത്സരത്തിൽ ഈരാറ്റുപേട്ട ഉപജില്ലക്കെതിരെ ഏറ്റുമാനൂർ ഉപജില്ല പോയിന്റ് നേടുന്നു.മത്സരത്തിൽ ഏറ്റുമാനൂർ ജയിച്ചു