കബഡി കബഡി കൂട്ടയിടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്‌കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം കബഡി മത്സരത്തിനിടയിൽ ഈരാറ്റുപേട്ട ,ഏറ്റുമാനൂർ ഉപജില്ലയുടെ കളിക്കാർ റഫറിയുമായി കീട്ടിയിടിച്ച് വീണപ്പോൾ