കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ വികസനസദസിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രോഗ്രസ്സ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗറിന് നൽകി
പ്രകാശനം ചെയ്യുന്നു