കാളികാവ്: കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും 29 മുതൽ 2 വരെ നടക്കും. 29 ന് പൂജവയ്പ്പ്, ഒക്ടോബർ 2 രാവിലെ 7.30 ന് സരസ്വതി പൂജ, 9.19 മുതൽ വിദ്യാരംഭം.