devaki

കൊണ്ടൂർ:മോസ്‌കോ കളരിക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി കൃഷ്ണൻ (101) നിര്യാതയായി. മക്കൾ:പരേതനായ കേശവൻ, പരേതനായ ശശി, പരേതനായ ചന്ദ്രൻ, മണി, ശാന്ത, ഓമന. മരുമക്കൾ: ശാന്ത, പരേതനായ മനോഹരൻ, മണിക്കുട്ടൻ, സുമതി, പൊന്നാമ്മ, അനില. സംസ്‌കാരം നടത്തി.