
മാഞ്ഞൂർ : എളൂക്കണ്ണൻമ്യാലിൽ ചെല്ലമ്മ പ്രഭാകരൻ (82) നിര്യാതയായി. കല്ലറ പെരുന്തുരുത്ത് തടിയമ്മേൽ കുടുംബാംഗം. ഭർത്താവ് : എളൂക്കണ്ണൻമ്യാലിൽ പരേതനായ എ.കെ. പ്രഭാകരൻ. മക്കൾ : അനിൽകുമാർ എ.പി, അജികുമാർ എ.പി (സൺറൈസ് ഹോസ്പിറ്റൽ, കാക്കനാട്), അനുപമ എ.പി (ബംഗളൂരു). മരുമക്കൾ : സ്മിത അനിൽ (തലയോലപ്പറമ്പ്), ജിസ്സി അജി (ചക്കാമ്പുഴ), ജയൻ (കളമ്പുകാട്). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.