കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ ഫോട്ടോ : സെബിൻ ജോർജ്