kobkunjammagovithan

എറികാട്: കുന്നുംപുറത്ത് കുഞ്ഞമ്മ ഗോവിന്ദൻ (85) നി​ര്യാ​ത​നായി. ഭർത്താ​വ്: പരേതനായ ഗോവിന്ദൻ. മക്കൾ: സുരേഷ്, സാജു, ജയചന്ദ്രൻ. മരുമക്കൾ: ശാന്തമ്മ, അനിത, ബിന്ദു. സംസ്‌കാരം ന​ടത്തി.