പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം 148ാം നമ്പർ പുതുപ്പള്ളി ശാഖ ഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ശാരദാമന്ത്രാർച്ചനയും നടക്കും. 29ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്. ഒക്ടോ.2ന് രാവിലെ 8 മുതൽ പൂജയെടുപ്പ്, ശാരദാമന്ത്രാർച്ചന, വിദ്യാരംഭം എന്നിവ മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.