മലർത്തിയടിച്ച്... തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ജില്ലാ ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല ഗുസ്തി മത്സരത്തിൽ 75 കിലോ വിഭാഗം (ആൺ) മത്സരത്തിൽ പോയിന്റ് നേടുന്ന കോട്ടയത്തിന്റെ അഭിജിത്ത് സന്തോഷ് ഫോട്ടോ : സെബിൻ ജോർജ്