kobpijohnykutty

നെടുമ്പാശ്ശേരി: അത്താണി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ പുതുമന വീട്ടിൽ പി. ഐ.ജോണി​ക്കു​ട്ടി (51) നിര്യാതനായി. ഭാര്യ : സുനിമോൾ (മാക്കൽ കുടുംബാംഗം). മക്കൾ : ജെഫിൻ, ഫെ​ബിയ. സംസ്​കാ​രം ഇന്ന് 9.30 ന് അങ്കമാലി ശാരോൺ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം കൊരട്ടി സെമിത്തേരിയിൽ.