
കുമരകം : (വാർഡ് 13) ചാലുങ്കൽ ജേക്കബ് (69) നിര്യാതനായി.ഭാര്യ : ജെസ്സി (കുമരകം കിഴക്കേ വാളച്ചേരിൽ കുടുംബാംഗമാണ്).മക്കൾ : ജെബിൻ (ഖത്തർ), ജയ്മി (യുഎഇ), ജെയിൻ.മരുമകൾ : മരിയ അലക്‌സാണ്ടർ ( നീണ്ടൂർ).സംസ്‌കാരം നാളെ 4 ന് കുമരകം സെന്റ് ജോൺസ് വള്ളാറ പുത്തൻ പള്ളിയിൽ.