ചമ്പക്കര : ഉള്ളാട്ടുകാവ് ദേവീ ക്ഷേത്രത്തിൽ ജനുവരി 18 മുതൽ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കെ.ജി ശുഭ നിവാസ് (രക്ഷാധികാരി), മധുസൂദനക്കുറുപ്പ് ഇലഞ്ഞിക്കൽ അനുഗ്രഹ (പ്രസിഡന്റ്), സുരേഷ് കുമാർ സുരേഷ് ഭവൻ (സെക്രട്ടറി), രാധാകൃഷ്ണൻ നായർ രേവതി സദനം (ട്രഷറർ) എന്നിവരെയും 21 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.