james

കുടയംപടി : വാഴപ്പത്രയിൽ ജെയിംസ് (സണ്ണി, 78) നിര്യാതനായി. ഭാര്യ : വത്സമ്മ കടപ്ലാമറ്റം പെരികലത്തിൽ. മക്കൾ : ബിനു, ബിജു. മരുമക്കൾ : റീന ജോസഫ്, മഞ്ജു എബ്രഹാം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ.