kobvbthankappan

ചിറക്കടവ് : ചെന്നാക്കുന്ന് വെട്ടിമല വീട്ടിൽ പാസ്റ്റർ വി.ബി.തങ്കപ്പൻ (പാ​പ്പൂട്ടി,​77) നി​ര്യാ​ത​നായി. കോൺഗ്രസ് വാഴൂർ നിയോജകമണ്ഡലം മുൻ ജനറൽസെക്രട്ടറിയും പിന്നീട് ഫിലാദൽഫിയ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭയിൽ ശുശ്രൂഷകനുമായിരുന്നു. ഭാര്യ: ഏലിയാമ്മ തങ്കപ്പൻ (കുഞ്ഞൂഞ്ഞമ്മ), മാമ്മൂട് മാന്നില കുടുംബാംഗം. സംസ്​കാ​രം ഇന്ന് 12​ന് കാനം പിടിശ്ശേരിമല ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.