kobcksukumaran

പാറമ്പുഴ: കുഴിചാലിൽ സി.കെ.സുകുമാരൻ (80) നി​ര്യാ​ത​നാ​യി. ഭാര്യ: തിരുവാതുക്കൽ മകത്തിൽ അശ്വതി.മക്കൾ: സാജൻ, സിന്ധു, സന്ധ്യ.മരുമക്കൾ: ബൈജു, മഞ്ജു. സംസ്‌കാരം നട​ത്തി. സഞ്ചയനം: വ്യാഴം രാവിലെ 8 ന്.