beauty

പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ് മുഖത്തുണ്ടാകുന്ന അമിത രോമവളർച്ച. ഇത് മാറ്റാനായി പല മാർഗങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. ലേസർ ട്രീറ്റ്‌മെന്റ് പോലുള്ള സ്ഥിരപരിഹാരം ലഭിക്കുന്ന മാർഗങ്ങൾ ലഭ്യമാണെങ്കിലും ചെലവ് കാരണം ഏറെപ്പേരും ഷേവിംഗ് അല്ലെങ്കിൽ വാക്‌സിംഗാണ് ചെയ്യാറുള്ളത്. എന്നാൽ, നല്ല ശ്രദ്ധയോടെ വേണം ഇക്കാര്യങ്ങൾ ചെയ്യാൻ. അല്ലെങ്കിൽ, പല ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കും. അതിനാൽ, മുഖത്തെ രോമം നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.