തിരുവനന്തപുരം: ആനയറ വെൺപാലവട്ടം കുളവരമ്പിൽ വീട്ടിൽ ടി. ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.