വിദേശരാജ്യങ്ങളിൽ നിന്നുള്ള മരുന്നുകൾക്ക് 200 ശതമാനംവരെ തീരുവ ചുമത്തിയേക്കുമെന്ന്
ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.