
ആലപ്പുഴ സബ് കോടതി മുമ്പാകെ
OS 14/2014
EP 146/2022
വിധി ഉടമസ്ഥൻ : 2.നസരി ഇസ്മയിൽ,W/O.Late ഇസ്മയിൽ,വയലാപാട്ടിൽ വീട്,ഇരിക്കൂർ, കിനാക്കോൾ, കണ്ണൂർ, മുതൽ പേർ.
കൂടുതൽ 6-ാം വിധിക്കടക്കാരി : മറിയാമാത്യൂ, 2260-37/1819,PJRA 39,ചേന്നോത്ത് ഹൗസ്, New Kalavuthu Road,പാലാരിവട്ടം,കൊച്ചി.
കൂടുതൽ 7: ട്രീസാമാത്യൂ - do- ടി കൂടുതൽ വിധിക്കടക്കാരെ തെര്യപ്പെടുത്തുന്നത്.
5-ാം വിധിക്കടക്കാരി Smt.ലതാമാത്യൂവിന്റെ അവകാശികളെ കക്ഷി ചേർക്കാനുള്ള EA 200/24-ാം നമ്പരിനെ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കമുള്ള പക്ഷം ടി കേസ്സ് അവധി വച്ചിരിക്കുന്ന 2025-ാം മാണ്ട് സെപ്തംബർ മാസം 17-ന് പകൽ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻ പ്രകാരം
വിധി ഉടമസ്ഥൻ ഭാഗം
അഡ്വക്കേറ്റ് K.S.ഹരിഹരപുത്രൻ
ആലപ്പുഴ
24.7.25