തിരുവനന്തപുരം: ഓഫറുകളുടെ പൊടിപ്പൂരമൊരുക്കി ഐഡിയൽ ഹോം അപ്ലയൻസിൽ ഓണ ഷോപ്പിംഗ് തുടരുന്നു.10 പവൻ ബംബർ സമ്മാനം,ഒന്നാം സമ്മാനമായി 10 പേർക്ക് വിദേശ യാത്ര തുടങ്ങി പത്ത് കോടിയിൽപ്പരം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഇതിനുപുറമെ പ്രൊഡക്ടുകൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ഇന്നുവരെ നടക്കുന്ന മെഗാ മിഡ് നൈറ്റ് സെയിലിന്റെ ഭാഗമായി രാവിലെ 9 മുതൽ തുടങ്ങി രാത്രി 11വരെ ഷോറൂം തുറന്ന് പ്രവർത്തിക്കും. ടിവി,റഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ,എ.സി,സ്മാർട്ട് ഫോൺ,ലാപ്ടോപ്പ് എന്നിങ്ങനെ നാഷണൽ ഇന്റർനാഷണൽ ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ വാങ്ങിക്കുമ്പോൾ വൻ വിലക്കിഴിവും ഓഫറുമുണ്ട്.
59,90 രൂപ മുതൽ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട് ടി.വികൾ വാങ്ങിക്കാം .കില്ലർ ഓഫറിൽ സ്മാർട്ട് ഫോൺ,ലാപ്ടോപ്പ് എന്നിവ വാങ്ങുമ്പോൾ വിവിധ ഓഫറുകൾക്ക് പുറമെ ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.കൂടാതെ 5000 രൂപയുടെ സൗജന്യ ഐഡിയൽ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.വിവിധ ബ്രാൻഡഡ് ഫ്രിഡ്ജുകൾ,വാഷിംഗ് മെഷീൻ എന്നിവ കുറഞ്ഞ വിലയിൽ വാങ്ങിക്കാം. മിക്സി,സ്റ്റൗ,എയർഫ്രയർ,ചിമ്മിനി ആൻഡ് എച്ച്.ഒ.ബി,മൈക്രോവേവ് ഓവൻ,വാട്ടർ ഹീറ്റർ,ഫാൻ,ബിരിയാണി പോട്ട്,ഇൻഡക്ഷൻ കുക്കർ,പ്രഷർ കുക്കർ,സ്മാർട്ട് വാച്ച്,ഡിന്നർ സെറ്റ്,ജ്യൂസ് ഗ്ലാസ് സെറ്റ് മഗ് സെറ്റ്,വെറ്റ് ഗ്രെയിൻഡർ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും ഓഫറുകളുണ്ട്.ആകർഷകമായ ഫിനാൻസ് സൗകര്യങ്ങളുമുണ്ട്. ഫിനാൻസ് കമ്പനികൾ ഒരുക്കുന്ന 5000 മുതൽ 25,000 രൂപ വരെയുള്ള ക്യാഷ് ബാക്കുമുണ്ട്. വിവിധ ബ്രാൻഡുകളുടെ ഉന്നത ഗുണനിവാരമുള്ള ഗൃഹോപകരണങ്ങളും ലഭിക്കും. കരമന,കൈതമുക്ക്,നേമം,ഉള്ളൂർ,ആറ്റിങ്ങൽ, പോത്തൻകോട്,പേരൂർക്കട,ഫോർട്ട് റോഡ് എന്നിവിടങ്ങളിലാണ് ഐഡിയൽ ഷോറൂമുകൾ.
വിവരങ്ങൾക്ക്: 8590045900,9074293200.