chiana

വ്യാപാരത്തിൽ അമേരിക്കൻ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ ട്രംപിനെ പ്രതിരോധത്തിലാക്കി ചൈന. ചൈനയുടെ തിരിച്ചടി യു.എസിന് അപ്രതീക്ഷിതമായി. റഷ്യൻ പ്രസിഡന്റ് വ്ളാാഡിമർ പുട്ടിൻ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്നിവർ പങ്കെടുത്ത വേദിയിലാണ് ചൈനയുടെ താക്കീത്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗ് പറഞ്ഞു.