
തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് ഓടുന്നതിനായി വാഹനങ്ങളുടെ ക്വട്ടേഷനുകൾ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ളതും 50,000 കിലോമീറ്റർ പരിധിക്കുള്ളിലുള്ളതുമായ അഞ്ച് സീറ്റ് എസി വാഹനങ്ങളാണ് വേണ്ടത്. അവസാന തീയതി സെപ്‌തംബർ 15. ഫോൺ: 04712303844.