യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിന്റെ പേര് 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍' എന്ന് മാറ്റാനുള്ള എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.