a

തിരുവനന്തപുരം; നേമം ജനമൈത്രി സമിതിയും പൊലീസും സംയുക്തമായി ഓണ കിറ്റുകൾ വിതരണം ചെയ്തു. ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷ്ണർ ഷിബു ഉദ്ഘാടനം ചെയ്തു.നേമം എസ്‌.എച്ച്.ഒ രകീഷ്കുമാർ,എസ്‌.ഐ മോഹൻലാൽ,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രാകേഷ്,വാർഡ് കൗൺസിലർ എം.ആർ. ഗോപൻ,മണ്ണാങ്കൽ രാമചന്ദ്രൻ,വിജയകുമാരൻനായർ,നേമം രാജൻ,ടി.ജയൻ എന്നിവർ സംസാരിച്ചു.