dd

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് നേപ്പാൾ സർക്കാർ നിരോധിച്ചത്.