viswasam

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രങ്ങൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇതിൽ പുരുഷനും സ്‌ത്രീക്കും പ്രത്യേകം ഫലങ്ങളാണ് പറയുന്നത്. ചില സ്‌ത്രീ നക്ഷത്രക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആക‌ർഷകശക്തി വളരെ കൂടുതലായിരിക്കും. ഇവർ തങ്ങളുടെ വ്യക്തിപ്രഭാവം കൊണ്ടാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ഈ സ്‌ത്രീ നക്ഷത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.