guru-09

പൂർണ വസ്തുജ്ഞാനം അദ്വൈതാനുഭവമാണ്. അതിനാൽ പൂർണ സാക്ഷാൽക്കാരം നേടിയയാളിന് ദ്വൈതാനുഭവം പാടെ മാഞ്ഞുപോകുന്നു.