ഗുരുദേവ ജയന്തിയോടനുബന്ധിച്ച് മൺവിള ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ ഗുരുദേവ ജയന്തി ആഘോഷവും മൺവിള ഗുരുദേവ മന്ദിരത്തിന്റെ നാല്പതാം വാർഷികവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡന്റ് സജു,കൗൺസിലർമാരായ ശ്രീദേവി,ബി.നാജ,ഇടവക വികാരി ഫാദർ യേശുദാസൻ മാത്യൂസ്,മുസ്ലിം ജമാഅത്ത് ഇമാം നൗഷാദ് ബാഖവി,കിഴക്കുംകര എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി അനിൽകുമാർ,അനീഷ്,ബൈജു തുടങ്ങിയവർ പങ്കെടുത്തു.