gurumargam

പൂർണമായ ബ്രഹ്മാനുഭവം സ്വയം ബ്രഹ്മമായിത്തീരലാണ്. അവിടെ മാറിനിന്നുകൊണ്ട് ബ്രഹ്മത്തെയറിയുകയല്ല.