guru

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം കാവിൽ പാലിയോട് ശാഖ ഗുരുദേവ ജയന്തി ആഘോഷവും തിരുവിഗ്രഹ പ്രതിഷ്ടയും നടത്തി.ശിവഗിരിമഠം സ്വാമി അംബികനന്തയുടെ നേതൃത്വത്തിൽ തന്ത്രി സുരേഷ് ശർമ,എസ്.എൻ.ഡി.പി പാറശ്ശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ് ഊരമ്പ് ,ശാഖ പ്രസിഡന്റ് പി.അജി,ശാഖ സെക്രട്ടറി മധുപൻ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി രഞ്ജിത്ത്,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ ഗോപകുമാർ,മുൻ ഡയറക്ടർ ബോർഡ്‌ മെമ്പർ ലാൽകുമാർ,പരശുവക്കൽ ശാഖ പ്രസിഡന്റ്‌ ശ്രീദേവ്,പാറശ്ശാല യൂണിയൻ പെൻഷൻ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ,കാവിൽ മുൻ ശാഖാ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.