diamond

മഞ്ഞലോഹത്തിന്റെ വിലക്കയറ്റത്തിൽ അമ്പരക്കുകയാണ് ലോകം. ദിനംപ്രതി പവൻ വില വർദ്ധിക്കുന്നു. അപ്പോൾ വജ്രത്തിന്റെ അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?