തിരുവനന്തപുരം: ടെക്ക് ബൈ ഹാർട്ടിന്റെ നേതൃത്വത്തിൽ ശ്രീകാര്യം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്ന സൈബർ ബോധവത്കരണ പരിപാടി 'സൈബർ സ്മാർട്ട്‌ -2025' എ.ഡി.ജി.പി. പി. വിജയൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.സുരേഷ്.കെ,ടെക്ക് ബൈ ഹാർട്ട് സഹ സ്ഥാപകൻ ശ്രീനാഥ് ഗോപിനാഥ്,ശാസ്ത്ര ക്ലബ് കൺവീനർ അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ധനൂപ്. ആർ. ക്ലാസ് നയിച്ചു.