
തിരുവനന്തപുരം: പാറ്റൂർ നാലുമുക്ക് പി.ആർ.എ- 39 രാഗശ്രീയിൽ പി. സദാപ്പൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന സദാപ്പൻ (റിട്ട. ഡി.എം.ഒ - ഹോമിയോ). മക്കൾ: ഡോ. പ്രശാന്ത്,ഡോ. പ്രവീൺ (ന്യൂസിലാൻഡ്). മരുമക്കൾ: ഡോ.രശ്മി,സൂസൻ.
സംസ്കാരം: നാളെ രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് ചർച്ച് ഇൻ ട്രിവാൻഡ്രത്തിന്റെ പരുത്തിപ്പാറ സെമിത്തേരിയിൽ.