ലൈംഗിക ആരോപണങ്ങളെ തുടർന്ന് വിവാദങ്ങളിൽ അകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതോടെ തിരിച്ചടി ഉണ്ടായത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്.