udf

രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള സർക്കാർ സ്പോൺസർ ചെയ്യുന്ന അയ്യപ്പസംഗമത്തിനും തദ്ദേശ ഫണ്ട് വിനിയോഗിച്ചുള്ള വികസന സദസിനുമെതിരെ തിരുവനന്തപുരം ഡി.സി.സിയിൽ നടന്ന യു.ഡി.എഫ് പ്രചാരണ സദസിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ എന്നിവരുമായി സംഭാഷണത്തിൽ. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സൻ എന്നിവർ സമീപം