hg

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തീരുവ യുദ്ധം തുടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് റഷ്യ. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ തകർക്കാനുള്ള ഒരുശ്രമവും നടപ്പാകില്ലെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്