k

യുക്രെയിനെ തറപറ്റിക്കാനുള്ള പുതിയ റഷ്യൻ നീക്കം പുറത്ത്. നാറ്റോ രാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന റഷ്യൻ നീക്കം അവരെ ആക്രമിക്കുക തന്നെയാണ്. പോളണ്ടിലേക്ക് റഷ്യ ഡ്രോണുകൾ തൊടുത്തപ്പോൾ ലോകരാജ്യങ്ങൾ ഞെട്ടിയിരുന്നു