sss

തിരുവനന്തപുരം: മഷ്റൂം ഫാർമേഴ്സ് ആൻഡ് ബൈപ്രോഡക്ട്സ് പ്രൊഡ്യൂസേഴ്സ് വെൽഫെയർ സൊസൈറ്റി സൗജന്യ കൂൺ കൃഷി പരിശീലനം നൽകും. 24ന് രാവിലെ 10 മുതൽ കൈമനം കൂൺപുരയിലാണ് പരിശീലനം.കൂടാതെ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും സ്വന്തം സ്ഥലത്ത് പരിശീലനം നൽകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847328975, 9447002290.