വരുന്ന നവംബർ ഒന്ന് മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് റോഡ് മാർഗം ചരക്കുനീക്കം ആരംഭിക്കും എന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു ശുഭകരമായ വാർത്ത കൂടി എത്തുന്നു