ശബരിമലയുടെ ഐതീഹ്യം വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തിൽ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണൻമാർ അതുവഴി വരുന്നത് കാത്തിരുന്ന ശബരിയുടെ പേരിലാണ് ആ സ്ഥലം അറിയപ്പെട്ടതെന്നും  അദ്ദേഹം ചടങ്ങിനിടയിൽ പറഞ്ഞു.